ക​​​​ണ്ണൂ​​​​ർ: മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക​​​​ൺ​​​​വീ​​​​ന​​​​റും സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​വു​​​​മാ​​​​യ ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​നെ​​​​തി​​​​രേ അ​​​​റ​​​​സ്റ്റ് വാ​റ​ന്‍റ്.

സ്വ​​​​ത​​​​ന്ത്ര ഓ‌‌​​​​ട്ടോ​​​​റി​​​​ക്ഷ തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ -എ​​​​സ്എ​​​​ടി​​​​യു ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ. ല​​​​ക്ഷ്മ​​​​ണ​​​​ൻ ന​​​​ൽ​​​​കി​​​​യ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സി​​​​ൽ ക​​​​ണ്ണൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് മു​​​​ഹ​​​​മ്മ​​​​ദ​​​​ലി ഷ​​​​ഹ​​​​ർ​​​​ഷാ​​​​ദാ​​​​ണ് അ​​​​റ​​​​സ്റ്റ് വാ​റ​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.