കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്. ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട വി​​​ല്ലേ​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലാ​​​യി വി​​​ല്ലേ​​​ജു​​​ക​​​ൾ ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ ജി​​​യോ കോ​​​ർ​​​ഡി​​​നേ​​​റ്റ​​​ഡ് പ്ലാ​​​നി​​​ലെ അ​​​വ്യ​​​ക്ത​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ജ​​​ന​​​വാ​​​സ​​മേ​​​ഖ​​​ല​​​ക​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി​​​യ പ​​​ഞ്ചാ​​​യ​​​ത്തു​​​ത​​​ല ഷേ​​​പ്പ് ഫ​​​യ​​​ലു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കാ​​​നും പ്ര​​​ത്യേ​​​ക ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ വി​​​ളി​​​ച്ചു​​കൂ​​​ട്ടാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണം.


പ്ര​​​കൃ​​​തി​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ വ​​​രു​​​മ്പോ​​​ൾ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ൽ നി​​​ർ​​​ത്തി അ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​ട​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു.