തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ന് കാ​​​ര​​​ണം അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ളും കൈ​​​യേ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്ന ത​​​ര​​​ത്തി​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളെ അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ക്കാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി ഭൂ​​​പേ​​​ന്ദ​​​ർ യാ​​​ദ​​​വി​​​ന് സം​​​സ്ഥാ​​​ന വ​​​നം മ​​​ന്ത്രി എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ൻ ക​​​ത്ത​​​യ​​​ച്ചു.

ഇ​​​ര​​​ക​​​ളെ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. ദു​​​ര​​​ന്ത​​​ത്തി​​​ന് ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ശ​​​രീ​​​രാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന വേ​​​ള​​​യി​​​ൽ ഈ ​​​പ്ര​​​സ്താ​​​വ​​​ന വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


ദു​​​ര​​​ന്ത​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ സം​​​സ്ഥാ​​​ന-​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​മ്മി​​​ൽ സ​​​ഹ​​​ക​​​ര​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.