തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സാ​​​പ് കേ​​​ര​​​ള​​​യും ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്ന​​​ദ്ധ സേ​​​വ​​​ന സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യ ല​​​യ​​​ണ്‍​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലു​​​മാ​​​യി തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ​​​ക്ക് ധാ​​​ര​​​ണ​​​യാ​​​യി.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു മ​​​ന്ത്രി ഡോ.​​​ആ​​​ർ.​​​ബി​​​ന്ദു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​സാ​​​പ് കേ​​​ര​​​ള സി​​​എം​​​ഡി ഡോ. ​​​ഉ​​​ഷാ ടൈ​​​റ്റ​​​സ്, ല​​​യ​​​ണ്‍​സ് ക്ല​​​ബ് 318 എ ​​​ജി​​​ല്ലാ ഗ​​​വ​​​ർ​​​ണ​​​ർ എം.​​​എ.​​​വ​​​ഹാ​​​ബും ചേ​​​ർ​​​ന്ന് ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്.

സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​വാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് പു​​​തി​​​യ സം​​​രം​​​ഭ​​​മെ​​​ന്ന് മ​​​ന്ത്രി ഡോ.​​​ആ​​​ർ.​​​ബി​​​ന്ദു അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


തൊ​​​ഴി​​​ൽ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് അ​​​സാ​​​പ് കേ​​​ര​​​ള.

സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണം, ക​​​പ്പാ​​​സി​​​റ്റി ബി​​​ൽ​​​ഡിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് ല​​​യ​​​ണ്‍​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ 318 എ​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​ത്.