രതീഷ് കടവിൽ പ്രസിഡന്റ്
Thursday, August 8, 2024 1:23 AM IST
തൃശൂർ: പ്രഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി രതീഷ് കടവിൽ, സെക്രട്ടറിയായി കണ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.
ബാബുരാജ്- ട്രഷറർ, രാജേഷ്, റോൾഡക്സ് കണ്ണൻ- വൈസ് പ്രസിഡന്റുമാർ, ഹേമ ധർമജൻ, ജോഷിത്- ജോയിന്റ് സെക്രട്ടറിമാർ, ഷാജു ഹരിശ്രീ- രക്ഷാധികാരി, എം.കെ. അജിത്ത്- കോ- ഓർഡിനേറ്റർ എന്നിവരാണ് മറ്റു ഭാരവാഹികൾ.