ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ. ജോസഫിന്റെ കാലാവധി നീട്ടി
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടറായ ഡോ.കെ.ജെ. ജോസഫിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു. ജൂലൈ 19 മുതലുള്ള ഒരു വർഷത്തേക്കാണ് സേവന കാലാവധി നീട്ടിയത്.