കെ.പി. റെജി പ്രസിഡന്റ്, സുരേഷ് എടപ്പാൾ ജനറൽ സെക്രട്ടറി
Wednesday, August 7, 2024 2:23 AM IST
തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റായി കെ.പി. റെജി (മാധ്യമം), ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 29നു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തൃശൂർ പ്രസ് ക്ലബ്ബിലാണു നടന്നത്.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: മധുസൂദനൻ കർത്ത, ബി. അഭിജിത്ത്, ബി. ദിലീപ് കുമാർ, എം.ആർ. ഹരികുമാർ, പ്രജീഷ് കൈപ്പള്ളി, കെ.എ. സൈഫുദ്ദീൻ, ജിപ്സണ് സികേര, ഫിലിപ്പോസ് മാത്യു, മനു കുര്യൻ, എം. ഫിറോസ് ഖാൻ, സുരേഷ് വെള്ളിമംഗലം, പി. സനിത, എസ്. ഷീജ, സി.ആർ. ശരത്, രാകേഷ് നായർ, അജയകുമാർ, ലേഖരാജ്, വിത്സൻ കളരിക്കൽ, അനസ്, പ്രജോഷ് കുമാർ, ബൈജു ബാപ്പുട്ടി, ജിനേഷ് പൂനത്ത്, അൻസാർ, സിബി ജോർജ്, ഋതികേഷ്, വിജേഷ്, സി.എസ്. ബൈജു, ബിനിത ദേവസി, സുരേഷ് ബാബു, സനോജ് സുരേന്ദ്രൻ, റെജി ആർ. നായർ, ജസ്ന ജയരാജ്, പി.ആർ. റിസിയ, സുഹൈല, നഹീമ പൂന്തോട്ടത്തിൽ, കൃപ നാരായണൻ.
ഇ.എസ്. സുഭാഷ് മുഖ്യവരണാധികാരിയും എസ്.കെ. മുഹമ്മദ് ഖാസിം സഹവരണാധികാരിയും ആയിരുന്നു.