ക​​​​ൽ​​​​പ്പ​​​​റ്റ: ഉ​​​​രു​​​​ൾ​​​ജ​​​​ല പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ൽ മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ ആ​​​​ദ്യ ഫോ​​​​ണ്‍ കോ​​​​ൾ മു​​​​ത​​​​ൽ രാ​​​​പ​​​​ക​​​​ലി​​​​ല്ലാ​​​​തെ ദു​​​​ര​​​​ന്ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന അ​​​​ഗ്നി​​​ര​​​​ക്ഷാ സേ​​​​ന.

കേ​​​​ന്ദ്ര​​​​സേ​​​​ന​​​​ക​​​​ളും മ​​​​റ്റു ര​​​​ക്ഷാ​​​​സം​​​​ഘ​​​​ങ്ങ​​​​ളും എ​​​​ത്തു​​​​ന്ന​​​​തി​​​​നും മു​​​​മ്പേ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രി​​​​ലേ​​​​ക്ക് ര​​​​ക്ഷ​​​​യു​​​​ടെ ക​​​​ര​​​​ങ്ങ​​​​ളെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ഗ്നി ര​​​​ക്ഷാ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ.സേ​​​​ന​​​​യി​​​​ലെ 600 പേ​​​​രാ​​​​ണ് ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് ഏ​​​​ഴാം ദി​​​​വ​​​​സ​​​​വും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ സ്കൂ​​​​ബ ഡൈ​​​​വിം​​​​ഗ് വിം​​​​ഗി​​​​ലെ അ​​​​റു​​​​പ​​​​ത് പേ​​​​ര​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​വും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഇ​​​​വി​​​​ടെ സ​​​​ജീ​​​​വം.

പ്ര​​​​ള​​​​യ​​​​സ​​​​മാ​​​​ന​​​​മാ​​​​യി വെ​​​​ള്ളം ഉ​​​​യ​​​​ർ​​​​ന്ന ചൂ​​​​ര​​​​ൽ​​​മ​​​​ല​​​​യി​​​​ലെ കു​​​​ത്തൊ​​​​ഴു​​​​ക്കു​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് മു​​​​ണ്ടക്കൈ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ സ്കൂ​​​​ബ ടീം ​​​​ക​​​​ര​​​​യി​​​​ലും ഒ​​​​രു പോ​​​​ലെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. വീ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ കു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ​​​​യും ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​വ​​​​രെ​​​​യും ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഗ്നി​​​​ര​​​​ക്ഷാ സേ​​​​ന കൂ​​​​ടു​​​​ത​​​​ലാ​​​​യി എ​​​​ത്തി​​​​യ​​​​തോ​​​​ടെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി.

ഇ​​​​തി​​​​നു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച ഫ​​​​യ​​​​ർ റെ​​​​സ്ക്യു സ്പെ​​​​ഷ​​​​ൽ ടാ​​​​സ്ക് ഫോ​​​​ഴ്സ്, റോ​​​​പ് റെ​​​​സ്ക്യു ടീം, ​​​​സി​​​​വി​​​​ൽ ഡി​​​​ഫ​​​​ൻ​​​​സ് ടീം, ​​​​ആ​​​​പ്താ റെ​​​​സ്ക്യു വോ​​​​ള​​​​ണ്ടി​​​​യേ​​​​ഴ്സ് എ​​​​ന്നി​​​​വ​​​​രും രം​​​​ഗ​​​​ത്തെ​​​​ത്തി. റീ​​​​ജ​​​​ണ​​​​ൽ ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ പി. ​​​​ര​​​​ജീ​​​​ഷ്, അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ഗ്നി​​​​ര​​​​ക്ഷാ സേ​​​​ന​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.


ആ​​​​ദ്യ​​​​ത്തെ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ത​​​​ന്നെ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്നു ക​​​​ൽ​​​​പ്പ​​​​റ്റ​​​​യി​​​​ലെ ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​യു​​​​ടെ വി​​​​ളി എ​​​​ത്തി. ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് 15 അം​​​​ഗ സം​​​​ഘം ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യി​​​​ലേ​​​​ക്കു കു​​​​തി​​​​ച്ചു.

മേ​​​​പ്പാ​​​​ടി പോ​​​​ളി​​​​ടെ​​​​ക്നി​​​​ക് കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പം വ​​​​ഴി​​​​യി​​​​ൽ വീ​​​​ണു കി​​​​ട​​​​ന്ന മ​​​​രം മു​​​​റി​​​​ച്ചു മാ​​​​റ്റി വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യാ​​​​ണ് സം​​​​ഘം യാ​​​​ത്ര തു​​​​ട​​​​ർ​​​​ന്ന​​​​ത്. മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ലം ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ പാ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ന്ന​​​​താ​​​​യി നാ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വ​​​​ലി​​​​യ ശ​​​​ബ്ദ​​​​ത്തോ​​​​ടെ ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യെ​​​​യും ഉ​​​​രു​​​​ൾ വി​​​​ഴു​​​​ങ്ങു​​​​ന്ന​​​​ത്. ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള തോ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യാ​​​​ണ് ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത്. പി​​​​ന്നീ​​​​ടു​​​​ള്ള ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ കാ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കും സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി.