പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ.
ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം സർക്കാർ ഉൾപ്പെടെ എല്ലാവർക്കുമുണ്ട്.
കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സർക്കാരിന്റെ നയരൂപീകരണവുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.