മ​​​ല​​​പ്പു​​​റം: നി​​​പ കേ​​​സ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത മ​​​ല​​​പ്പു​​​റ​​​ത്തെ പാ​​​ണ്ടി​​​ക്കാ​​​ട്ട് നി​​​ന്നെ​​​ടു​​​ത്ത വ​​​വ്വാ​​​ല്‍ സാ​​​മ്പി​​​ളി​​​ല്‍ വൈ​​​റ​​​സി​​​ന്‍റെ ആ​​​ന്‍റി​​​ബോ​​​ഡി സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി വീ​​​ണാ​ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. അ​​​ഞ്ച് കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ല്‍നി​​​ന്നെ​​​ടു​​​ത്ത വ​​​വ്വാ​​​ല്‍ സാ​​​മ്പി​​​ളു​​​ക​​​ളി​​​ലാ​​​ണ് ആ​​​ന്‍റി​​​ബോ​​​ഡി സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ​​​ഴം​​​തീ​​​നി വ​​​വ്വാ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നെ​​​ടു​​​ത്ത 27 സാ​​​മ്പി​​​ളു​​​ക​​​ളി​​​ല്‍ ആ​​​റെ​​​ണ്ണ​​​ത്തി​​​ലാ​​​ണ് ആ​​​ന്‍റി​​​ബോ​​​ഡി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


നി​​​പ പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പ്ര​​​കാ​​​രം ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ള്‍ നെ​​​ഗ​​​റ്റീ​​​വാ​​​ണ്. ആ​​​കെ 472 പേ​​​രാ​​​ണ് സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 21 ദി​​​വ​​​സം ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 261 പേ​​​രെ സ​​​മ്പ​​​ര്‍​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.