കൊ​​ച്ചി: കേ​​ര​​ള മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ലീ​​ഡ​​ര്‍ ഇ​​ന്‍സൈ​​റ്റി​​ല്‍ കേ​​ര​​ള ഫോ​​റ​​സ്റ്റ് റി​​സ​​ര്‍ച്ച് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ചീ​​ഫ് സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​ടി.​​വി. സ​​ജീ​​വ് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ‘പ്ര​​കൃ​​തി​​യി​​ല്‍ നി​​ന്നും മാ​​നേ​​ജ​​ര്‍മാ​​ര്‍ക്ക് പ​​ഠി​​ക്കാ​​നു​​ള്ള പാ​​ഠ​​ങ്ങ​​ള്‍’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ഭാ​​ഷ​​ണം.

അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​നു​​യോ​​ജ്യം പ്ര​​കൃ​​തി​​യോ​​ട് ഇ​​ണ​​ങ്ങു​​ന്ന ജീ​​വി​​ത​​മാ​​ണ്. മ​​നു​​ഷ്യ​​രു​​ടെ പ്ര​​വൃ​​ത്തി​​ക​​ള്‍ പ​​ല​​പ്പോ​​ഴും പ്ര​​കൃ​​തി​​യെ ന​​ശി​​പ്പി​​ക്കു​​ന്ന ത​​ല​​ത്തി​​ലു​​ള്ള​​താ​​ണ്. നാ​​ട്ടി​​ലെ ചെ​​ടി​​ക​​ളു​​ടെ ദൗ​​ത്യം മ​​നു​​ഷ്യ​​രെ സ​​ന്തോ​​ഷി​​പ്പി​​ക്കു​​ക എ​​ന്ന​​തു മാ​​ത്ര​​മാ​​ണ്. എ​​ന്നാ​​ല്‍ കാ​​ട്ടി​​ലെ ചെ​​ടി​​ക​​ളു​​ടെ ദൗ​​ത്യം അ​​ത​​ല്ലെ​​ന്നും ഡോ. ​​ടി.​​വി. സ​​ജീ​​വ് പ​​റ​​ഞ്ഞു.


കേ​​ര​​ള മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ബി​​ബു പു​​ന്നൂ​​രാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദി​​ലീ​​പ് നാ​​രാ​​യ​​ണ​​ന്‍ സ്വാ​​ഗ​​ത​​വും ഡോ. ​​അ​​നി​​ല്‍ ജോ​​സ​​ഫ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.