വയനാട് ദുരന്തം: 100 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
വയനാട് ദുരന്തം: 100 വീ​ടു​ക​ള്‍  നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Sunday, August 4, 2024 2:12 AM IST
കോ​​​​ഴി​​​​ക്കോ​​​​ട്:​​ പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് നൂ​​​​റ് വീ​​​​ടു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ച്ചു​​​​ന​​​​ല്‍​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ക്കാ​​​​ര്യം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​ര്‍ ഭൂ​​​​മി ന​​​​ല്‍​കി​​​​യാ​​​​ല്‍ അ​​​​തി​​​​ല്‍ വീ​​​​ട് നി​​​​ര്‍​മി​​​​ച്ച് ന​​​​ല്‍​കും. ഭൂ​​​​മി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി വീ​​​​ട് നി​​​​ർ​​​​മി​​​​ക്കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നു​​വേ​​​​ണ്ടി സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ശാ​​​​സ്ത്രീ​​​​യ മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളും അ​​​​വ​​​​ലം​​​​ബി​​​​ക്കും.

അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ത്തി​​​​ല്‍ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​മാ​​​​ണ്. ദു​​​​ര​​​​ന്ത​​​​ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് അ​​​​വ​​​​രെ മ​​​​ട​​​​ക്കി വി​​​​ടാ​​​​ന്‍ പ​​​​റ്റി​​​​ല്ല. അ​​​​വ​​​​ര്‍​ക്കു​​വേ​​​​ണ്ടി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി വീ​​​​ട് നി​​​​ര്‍​മി​​​​ച്ചു ന​​​​ല്‍​ക​​​​ണം. വീ​​​​ട് നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തു​​വ​​​​രെ അ​​​​വ​​​​ര്‍​ക്ക് വാ​​​​ട​​​​ക വീ​​​​ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്ത​​​​ണം. വാ​​​​ട​​​​ക​​​​യും ന​​​​ല്‍​ക​​​​ണം. ഇ​​​​പ്പോ​​​​ള്‍ കാ​​​​ട്ടു​​​​ന്ന ഉ​​​​ത്സാ​​​​ഹം കെ​​​​ട്ടു​​​​പോ​​​​കാ​​​​തെ ഇ​​​​തൊ​​​​ക്കെ ചെ​​​​യ്യ​​​​ണം. പു​​​​ത്തു​​​​മ​​​​ല​​​​യി​​​​ലും ക​​​​വ​​​​ള​​​​പ്പാ​​​​റ​​​​യി​​​​ലും സം​​​​ഭ​​​​വി​​​​ച്ച​​​​ത് ഇ​​​​വി​​​​ടെ സം​​​​ഭ​​​​വി​​​​ക്ക​​​​രു​​​​തെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

വ​​​​യ​​​​നാ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യ ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ല്‍ ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ലും ജെ​​​​ബി മേ​​​​ത്ത​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷാം​​​​ഗ​​​​ങ്ങ​​​​ള്‍ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. എ​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ല. സ​​​​ഹാ​​​​യം ന​​​​ല്‍​കാ​​​​ന്‍ സ​​​​മ​​​​യ​​​​മാ​​​​യി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

അ​​​​വ​​​​ര്‍ രാ​​​​ഷ്‌​​ട്രീ​​​​യം ക​​​​ല​​​​ര്‍​ത്താ​​​​നാ​​​​ണ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.​​​​ഇ​​​​പ്പോ​​​​ള്‍ രാ​​​​ഷ്‌​​ട്രീ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മ​​​​ല്ല. അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കാ​​​​ന്‍ പോ​​​​ലും പ​​​​റ്റു​​​​ന്ന സ​​​​മ​​​​യ​​​​മ​​​​ല്ല. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്ത് എ​​​​ന്തെ​​​​ങ്കി​​​​ലും തെ​​​​റ്റു​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് പി​​​​ന്നീ​​​​ട് പ​​​​റ​​​​യാം.


മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് പ​​​​ണം ന​​​​ല്‍​ക​​​​രു​​​​തെ​​​​ന്ന് ഞാ​​​​ന്‍ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​താ​​​​യി സി​​​​പി​​​​എം ഹാ​​​​ന്‍​ഡി​​​​ലു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ചാര​​​​ണ​​​​മു​​​​ണ്ടാ​​​​യി. അ​​​​തി​​​​നെ​​​​തി​​​​രേ ഡി​​​​ജി​​​​പി​​​​ക്ക് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

2018ലെ ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വ​​​​മാ​​​​ണ് ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​ക്കെ​​​​തി​​​​രേ പ​​​​റ​​​​യാ​​​​ന്‍ ജ​​​​ന​​​​ങ്ങ​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ങ്ങ​​​​നെ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ട് കാ​​​​ര്യ​​​​മി​​​​ല്ല. ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ കു​​​​റ​​​​ച്ചു കൂ​​​​ടി വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ് വേ​​​​ണ്ട​​​​ത്.

വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് ന​​​​ല്‍​കു​​​​ന്ന പ​​​​ണം പ്ര​​​​ത്യേ​​​​ക അ​​​​ക്കൗ​​​​ണ്ടി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും എ​​​​ത്ര തു​​​​ക കി​​​​ട്ടി​​​​യെ​​​​ന്നും എ​​​​ത്ര തു​​​​ക ചെ​​ല​​​​വ​​​​ഴി​​​​ച്ചെ​​​​ന്നും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞാ​​​​ല്‍ മ​​​​തി.

ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് പ​​​​ണം ന​​​​ല്‍​ക​​​​രു​​​​തെ​​​​ന്ന് ഞ​​​​ങ്ങ​​​​ള്‍ ആ​​​​രും പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും വി.​​​​എം. സു​​​​ധീ​​​​ര​​​​നും ഉ​​​​ള്‍​പ്പെ​​​​ടെ ഞ​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ര്‍​ട്ടി​​​​യി​​​​ലെ എ​​​​ത്ര​​​​യോ പേ​​​​രാ​​​​ണ് ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സം​​​​ഭാ​​​​വ​​​​ന ന​​​​ല്‍​കി​​​​യ​​​​ത്.

യു​​​​ഡി​​​​എ​​​​ഫ് പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍ ആ​​​​ലോ​​​​ചി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​രും ഒ​​​​ന്നി​​​​ച്ച് പ​​​​ണം ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നെ കു​​​​റി​​​​ച്ചാ​​​​ണ് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​മ്പ​​​​ളം ന​​​​ല്‍​കു​​​​ന്ന​​​​ത് പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​ണ്.

അ​​​​ത് മ​​​​റ്റു​​​​ള്ള​​​​വ​​​​രെ കൊ​​​​ടു​​​​ക്കാ​​​​ന്‍ പ്രേ​​​​രി​​​​പ്പി​​​​ക്ക​​​​ലാ​​​​ണ്. എ​​​​ന്തു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹാ​​​​യ​​​​വും ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും പ്ര​​​​തീ​​​​ക്ഷ നേ​​​​താ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.