ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രി
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിൽ സമ്മർദം ചൊലുത്തുമെന്നും അദ്ദേഹം പറഞ്ഞു.