തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​ഞ്ച പ​​​ന്പിം​​​ഗ് സ​​​ബ്സി​​​ഡി ഇ​​​ന​​​ത്തി​​​ൽ 35.16 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ പു​​​ഞ്ച സ്പെ​​​ഷൽ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 2021- 22ൽ 10 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഈ ​​​ഇ​​​ന​​​ത്തി​​​ൽ വ​​​കയി​​​രു​​​ത്ത​​​ൽ. 20 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു. 2022-23ൽ 15.57 ​​​കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി​​​യ​​​ത് പൂ​​​ർ​​​ണ​​​മാ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തു.