വാ​​​​ണി​​​​മേ​​​​ല്‍: “എ​​​​ങ്ങ​​​​നെ ഇ​​​​നി​​​​യി​​​​വി​​​​ടെ ജീ​​​​വി​​​​ക്കും. മ​​​​ര​​​​ണം മു​​​​ന്നി​​​​ല്‍ ക​​​​ണ്ട് എ​​​​ങ്ങ​​​​നെ ഉ​​​​റ​​​​ക്കം​​​​വ​​​​രും. ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​പ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും മ​​​​ഞ്ഞ​​​​ച്ചീ​​​​ളി​​​​യി​​​​ലെ ജീ​​​​വി​​​​തം” -വി​​​​ല​​​​ങ്ങാ​​​​ട് മ​​​​ഞ്ഞ​​​​ച്ചീ​​​​ളി​​​​യി​​​​ല്‍ ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​നാ​​​​യ ജോ​​​​ണി പാ​​​​ണ്ട്യാം​​​​പ​​​​റ​​​​മ്പി​​​​ല്‍ ചോ​​​​ദി​​​​ക്കു​​​​ന്നു.

ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ സ​​​​മ്പാ​​​​ദി​​​​ച്ച​​​​തെ​​​​ല്ലാം ഒ​​​​റ്റ​​​​യ​​​​ടി​​​​ക്കു ന​​​​ഷ്ട​​​​പ്പെ​​​​ട്ട ജോ​​​​ണി​​​​യും കു​​​​ടും​​​​ബ​​​​വും മ​​​​ഞ്ഞ​​​​ക്കു​​​​ന്ന് സെ​​​​ന്‍റ് അ​​​​ല്‍​ഫോ​​​​ന്‍​സ പ​​​​ള്ളി പാ​​​​രി​​​​ഷ്ഹാ​​​​ളി​​​​ലെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണു​​​​ള്ള​​​​ത്.

ഉ​​​​ടു​​​​തു​​​​ണി​​​​ക്കു മ​​​​റു​​​​തു​​​​ണി​​​​യി​​​​ല്ലാ​​​​ത്ത എ​​​​ല്ലാം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​ര്‍. വീ​​​​ടും വീ​​​​ട്ടു​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം ഉ​​​​രു​​​​ള്‍ കൊ​​​​ണ്ടു​​​​പോ​​​​യി. ഭാ​​​​ഗ്യം​​​​കൊ​​​​ണ്ടു ജീ​​​​വ​​​​ന്‍ കി​​​​ട്ടി​​​​യ​​​​തു​​​​ മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ശ്വാ​​​​സം. ദു​​​​തി​​​​താ​​​​ശ്വാ​​​​സ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍നി​​​​ന്ന് എ​​​​വി​​​​ടേ​​​​ക്കു​​​​പോ​​​​കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ചോ​​​​ദ്യം. മ​​​​ഞ്ഞ​​​​ച്ചീ​​​​ളി​​​​യി​​​​ലെ അ​​​​വ​​​​സ്ഥ അ​​​​ത്ര​​​​യും ഭീ​​​​ക​​​​ര​​​​മാ​​​​ണ്.

അ​​​​ടി​​​​ച്ചി​​​​പ്പാ​​​​റ​​​​യ്ക്കു മു​​​​ക​​​​ളി​​​​ല്‍ ഉ​​​​രു​​​​ള്‍​പൊ​​​​ട്ടി​​​​യാ​​​​ണ് ര​​​​ണ്ടു​​​​ കിലോ​​​​മീ​​​​റ്റ​​​​ര്‍ താ​​​​ഴെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ 13 വീ​​​​ടു​​​​ക​​​​ള്‍ മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ല്‍ ഒ​​​​ലി​​​​ച്ചു​​​പോ​​​യ​​​​ത്. ഏഴു​​​​ വീ​​​​ടു​​​​ക​​​​ള്‍ ത​​​​ക​​​​ര്‍​ന്നുകി​​​​ട​​​​ക്കു​​​​ന്നു.

അ​​​​ടി​​​​ച്ചി​​​​പ്പാ​​​​റ​​​​യി​​​​ല്‍ ഉ​​​​രു​​​​ള്‍​പൊ​​​​ട്ടി ര​​​​ണ്ടു​​​​ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടി​​​​യാ​​​​ണ് മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​ലു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​നു ര​​​​ണ്ടി​​​​നു​​​​മി​​​​ട​​​​യ്ക്ക് 25 വീ​​​​ട്ടു​​​​കാ​​​​രു​​​​ണ്ട്. ഇ​​​​വ​​​​രാ​​​​ണു ഭീ​​​​തി​​​​യു​​​​ടെ മു​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്. അ​​​​ടി​​​​ച്ചി​​​​പ്പാ​​​​റ​​​​യി​​​​ല്‍​നി​​​​ന്ന് ഇ​​​​പ്പോ​​​​ഴും കു​​​​ത്തൊ​​​​ഴു​​​​ക്കാ​​​​യി മ​​​​ല​​​​വെ​​​​ള്ളം ഒ​​​​ഴു​​​​കി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. ക​​​​ന​​​​ത്ത മ​​​​ഴ പെ​​​​യ്താ​​​​ല്‍ ഇ​​​​ടി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ണും ക​​​​ല്ലു​​​​മെ​​​​ല്ലാം താ​​​​ഴേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​വ​​​​രും.


ക​​​​റു​​​​ക​​​​പ്പ​​​​ള്ളി​​​​ല്‍ ത്രേ​​​​സ്യാ​​​​മ്മ ഇ​​​​ഗ്‌​​​​നേ​​​​ഷ്യ​​​​സും ഉ​​​​രു​​​​ള്‍​പൊ​​​​ട്ട​​​​ലി​​​​ന്‍റെ ദു​​​​ര​​​​ന്തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. ഇ​​​​വ​​​​രു​​​​ടെ വീ​​​​ടും ഉ​​​​രു​​​​ളെ​​​​ടു​​​​ത്തു. ഇ​​​​വ​​​​രു​​​​ടെ 25 സെ​​​​ന്‍റ് സ്ഥ​​​​ല​​​​മാ​​​​ണ് മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഇ​​​​നി അ​​​​വി​​​​ടേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ന്നാ​​​​ല്‍ എ​​​​ന്താ​​​​യി​​​​രി​​​​ക്കും ഗ​​​​തി​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് അ​​​​വ​​​​രു​​​​ടെ മു​​​​ഖ​​​​ത്ത്. മ​​​​ഞ്ഞ​​​​ച്ചീ​​​​ളി​​​​യി​​​​ലെ ലോ​​​​ഡിം​​​​ഗ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യ ടോ​​​​മി പാ​​​​ലോ​​​​ളി​​​​ലും ഭീ​​​​തി​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു.

ടോ​​​​മി​​​​യു​​​​ടെ വീ​​​​ട്ടി​​​​ല്‍ മ​​​​ല​​​​വെ​​​​ള്ളം ക​​​​യ​​​​റി ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യി. വീ​​​​ടി​​​​ന്‍റെ ര​​​​ണ്ടു​​​​ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടി​​​​യും മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സി​​​​ജു ക​​​​റു​​​​ക​​​​പ്പ​​​​ള്ളി​​​​ലി​​​​ന്‍റെ വീ​​​​ട്ടി​​​​ല്‍ വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് ഒ​​​​ത്തു​​​​കൂ​​​​ടി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ജീ​​​​വ​​​​ന്‍ കി​​​​ട്ടി​​​​യ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ഓ​​​​ര്‍​ക്കു​​​​ന്നു.