മറ്റു സ്ഥലങ്ങളിൽ പെയ്ത മഴ എറണാകുളം സൗത്ത്-എട്ട്, കുമരകം-ഏഴ്, വൈക്കം, ചേർത്തല, പള്ളുരുത്തി-ആറ്, ഇടുക്കി, കൂത്താട്ടുകുളം, -അഞ്ച്, ആലപ്പുഴ,കായംകുളം, കളമശേരി-നാല് സെന്റിമീറ്റർ വീതം.