തൃ​ശൂ​ർ: സ​ഹ​കാ​രി​യും സോ​ഷ്യ​ലി​സ്റ്റു​മാ​യി​രു​ന്ന എം.​സി. ആ​ന്‍റ​ണി മാ​സ്റ്റ​ർ സ്മാ​ര​ക അ​വാ​ർ​ഡ് കേ​ര​ള ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​നും തൃ​ശൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​ന്.

11,111 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 12 നു ​വൈ​കീ​ട്ട് നാ​ലി​നു ചാ​ല​ക്കു​ടി സ്വ​ർ​ണ​ഭ​വ​നി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി സ​മ്മാ​നി​ക്കും.