തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗ​വ. അം​ഗീ​കൃ​ത പാ​രാ​മെ ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളാ​യ ഡി​എം​എ​ൽ​ടി, ഡി​ആ​ർ​ആ​ർ​ടി, ഡി​പ്ലോ​മ കോ​ഴ്സു​ക​ളു​ടെ വി​ദ്യാ​രം​ഭം അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​സി. സാ​വി​ത്രി, ട്യൂ​ട്ട​ർ​മാ​രാ​യ ആ​ന​ന്ദ് അ​നി​ൽ, രേ​ഷ്മ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.