കൊ​​​​ച്ചി: ഫു​​​​ട്ബോ​​​​ൾ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ‌​​​​ക്കാ​​​​യി കോ​​​​ടി​​​​ക​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു പാ​​​​ക​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക​​​​ലൂ​​​​ർ രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ ഗ്രൗ​​​​ണ്ട് മ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ൾ പാ​​​​ലി​​​​ക്കേ​​​​ണ്ട മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ നൃ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി​​​​പ്പി​​​​ൽ‌ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല.

ഫു​​​​ട്ബോ​​​​ൾ ട​​​​ർ​​​​ഫി​​​​നു മു​​​​ക​​​​ളി​​​​ൽ എ​​​​ടു​​​​ത്തു​​​​മാ​​​​റ്റാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ടൈ​​​​ലു​​​​ക​​​​ൾ വി​​​​രി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​കും മ​​​​റ്റു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യെ​​​​ന്ന് ജി​​​​സി​​​​ഡി​​​​എ നേ​​​​ര​​​​ത്തേ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡി​​​​നാ​​​​യു​​​​ള്ള നൃ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക്ക് അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജി​​​​സി​​​​ഡി​​​​എ​​​​യും സം​​​​ഘാ​​​​ട​​​​ക​​​​രും ആ ​​​​മാ​​​​ന​​​​ദ​​​​ണ്ഡം മ​​​​റ​​​​ന്നു.

ഫു​​​​ട്ബോ​​​​ൾ ട​​​​ർ​​​​ഫി​​​​ന് കേ​​​​ടു​​​​വ​​​​രാ​​​​ത്ത രീ​​​​തി​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യാ​​​​ണ് ടൈ​​​​ലു​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കാ​​​​ൻ ജി​​​​സി​​​​ഡി​​​​എ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഈ ​​​​രീ​​​​തി​​​​യു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് 2023ൽ ​​​​ജി​​​​സി​​​​ഡി​​​​എ ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. അ​​​​ന്ന​​​​ത്തെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​ത്തെ കാ​​​​യി​​​​കേ​​​​ത​​​​ര പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് ഞാ​​​​യ​​​​റാ​​​​ഴ്ച ക​​​ലൂ​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​ത്.


അ​​​​തേ​​​​സ​​​​മ​​​​യം, ഗ്രൗ​​​​ണ്ടി​​​​ലെ ഫു​​​​ട്ബോ​​​​ൾ മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ഭാ​​​​ഗം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് നൃ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക്കാ​​​​യി വി​​​​ട്ടു ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നാ​​​​ണ് ജി​​​​സി​​​​ഡി​​​​എ​​​യു​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​ണം. സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ മൂ​​​​ലം ടൈ​​​​ൽ പാ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി ത​​​​ത്കാ​​​​ല​​​​ത്തേ​​​​ക്ക് മാ​​​​റ്റി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

കൂ​​​​ടു​​​​ത​​​​ൽ ഇ​​​​വ​​​​ന്‍റു​​​​ക​​​​ൾ വ​​​​രു​​​​ന്ന​ മു​​​​റ​​​​യ്ക്ക് അ​​​​തു ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും ജി​​​​സി​​​​ഡി​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ന​​​​ർ​​​​ത്ത​​​​കി​​​​മാ​​​​ർ നി​​​​ര​​​​ന്ന​​​​ത് ഫു​​​​ട്ബോ​​​​ൾ ട​​​​ർ‌​​​​ഫി​​​​നു പു​​​​റ​​​​ത്തു​​​​ള്ള ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മൈ​​​​താ​​​​നം മു​​​​ഴു​​​​വ​​​​ൻ സം​​​​ഘാ​​​​ട​​​​ക​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് കാ​​​​ണി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.