സിസ്റ്റർ ഡോ. മെർലിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ
Friday, January 3, 2025 2:31 AM IST
പാലാ: എസ്എച്ച് കോൺഗ്രിഗേഷൻ പാലാ തിരുഹൃദയ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഡോ. മെർലിൻ അരീപ്പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഡോ. റോസ്മിൻ ചെരുവിൽപറമ്പിൽ വികാർ പ്രൊവിൻഷ്യൽ, സിസ്റ്റർ മെർലിൻ ജോസ് തെക്കേൽ, സിസ്റ്റർ ഡോ. ജെസി മുഞ്ഞനാട്ട്, സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ- കൗൺസിലർമാർ, സിസ്റ്റർ റ്റെസ്ലിറ്റ് ആനക്കുഴിയിൽ- ഓഡിറ്റർ, സിസ്റ്റർ മേരി കുന്നേമുറിയിൽ - പ്രൊക്യുറേറ്റർ എന്നിവരെയും തെരഞ്ഞെടുത്തു.