കൊ​​ച്ചി: ലൈം​​ഗി​​കാ​​തി​​ക്ര​​മ കേ​​സി​​ല്‍ ചോ​​ദ്യം ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​മെ​​ന്ന് അ​​റി​​യി​​ച്ചു ന​​ട​​ന്‍ സി​​ദ്ദി​​ഖ് അ​​ഭി​​ഭാ​​ഷ​​ക​​ന്‍ മു​​ഖേ​​ന പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ന് ഇ-​​മെ​​യി​​ല്‍ അ​​യ​​ച്ചു.

സി​​ദ്ദി​​ഖ് സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി വി​​ളി​​ച്ചു​​വ​​രു​​ത്തി ചോ​​ദ്യം​​ചെ​​യ്യാ​​നാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ന്‍റെ നീ​​ക്കം. വൈ​​കാ​​തെ ഹാ​​ജ​​രാ​​കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് നോ​​ട്ടീ​​സ് ന​​ല്‍കും.

അ​​തേ​​സ​​മ​​യം, സു​​പ്രീം​​കോ​​ട​​തി അ​​ടു​​ത്ത ത​​വ​​ണ മു​​ന്‍കൂ​​ര്‍ ജാ​​മ്യം പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ള്‍ കേ​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ജാ​​മ്യം നേ​​ടി​​യെ​​ടു​​ക്കാ​​നു​​ള്ള സി​​ദ്ദി​​ഖി​​ന്‍റെ നീ​​ക്ക​​മാ​​ണി​​തെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ല്‍.


അ​​വ​​സ​​രം വാ​​ഗ്ദാ​​നം ചെ​​യ്ത് 2016ല്‍ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ഹോ​​ട്ട​​ലി​​ല്‍ വ​​ച്ച് സി​​ദ്ദി​​ഖ് പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണു യു​​വ​​തി​​യു​​ടെ പ​​രാ​​തി. ഇ​​തേ​​ത്തു​​ട​​ര്‍ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ചി​​ല സാ​​ഹ​​ച​​ര്യ​​ത്തെ​​ളി​​വു​​ക​​ള്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​നി​​ടെ മു​​ന്‍കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ​​യു​​മാ​​യി സി​​ദ്ദി​​ഖ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ത​​ള്ളി​​യ​​തോ​​ടെ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സി​​ദ്ദി​​ഖി​​നാ​​യി പോ​​ലീ​​സ് തെ​​ര​​ച്ചി​​ല്‍ വ്യാ​​പി​​പ്പി​​ക്കു​​ക​​യും ലു​​ക്ക് ഔ​​ട്ട് നോ​​ട്ടീ​​സ് ഇ​​റ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.