തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ഖേ​​​ലോ മാ​​​സ്റ്റേ​​​ഴ്‌​​​സ് ഗെ​​​യിം​​​സ് തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, മാ​​​ഹി, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കും.

അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ കു​​​ന്നം​​​കു​​​ളം ഗ​​​വ. ബോ​​​യ്‌​​​സ് സ്‌​​​കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലും, ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ 31, ന​​​വം​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ ശ്രീ​​​കൃ​​​ഷ്‌​​​ണ സ്‌​​​കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ലും വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​രം പാ​​​ലാ വ​​​ല​​​വൂ​​​ർ ക​​​രൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് മി​​​നി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ ര​​​ണ്ട്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ലും ഷ​​​ട്ടി​​​ൽ ബാ​​​ഡ്‌​​​മി​​​ന്‍റ​​​ൺ മാ​​​ഹി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​ത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ലും ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് 17ന് ​​​കോ​​​ഴി​​​ക്കോ​​​ട് വി.​​​കെ.​​​കെ. മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ക്കും.


ബാ​​​സ്ക​​​റ്റ്ബോ​​​ൾ, നെ​​​റ്റ്ബോ​​​ൾ സം​​​സ്ഥാ​​​ന ടീ​​​മു​​​ക​​​ളെ ഓ​​​പ്പ​​​ൺ സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സി​​​ലൂ​​​ടെ പി​​​ന്നീ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.

അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ഫു​​​ട്‌​​​ബോ​​​ൾ, വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ൻ​​​ട്രി​​​ക​​​ൾ 15നു​​​മു​​​മ്പാ​​​യി 9497405036 എന്ന നമ്പറിൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.