തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 24നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​ലി​​​ജു അ​​​റി​​​യി​​​ച്ചു.

28നു ​​​ഡി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​ന​​​ത്ത് മ​​​ഹാ​​​പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ 26 ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള 256 ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്.


തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്കി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക, ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ലെ ക്രി​​​മി​​​ന​​​ൽ​​​വ​​​ത്ക​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ക്കൂ​​​ട്ടാ​​​യ്മ ന​​​ട​​​ത്തു​​​ന്ന​​​ത്.