കൊ​​ച്ചി: മി​​ക​​ച്ച പാ​​ർ​​ല​​മെ​​ന്‍റേ​​റി​​യ​​നും പ്രാ​​യോ​​ഗി​​ക രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ വ​​ക്താ​​വു​​മാ​​യി​​രു​​ന്നു സീ​​താ​​റാം യെ​​ച്ചൂ​​രി​​യെ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ അ​​നു​​സ്മ​​രി​​ച്ചു.

മ​​തേ​​ത​​ര, ജ​​നാ​​തി​​പ​​ത്യ ചേ​​രി​​യെ ഒ​​രു​​മി​​ച്ചു​​നി​​ർ​​ത്താ​​നും ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും നി​​ർ​​ണാ​​യ​​ക​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ വ്യ​​ക്തി​​യാ​​യി​​രു​​ന്നു യെ​​ച്ചൂ​​രി. പൊ​​തു​​സ​​മൂ​​ഹ​​ത്തി​​നു ചെ​​യ്ത ന​​ന്മ​​ക​​ളു​​ടെ പേ​​രി​​ൽ ജ​​ന​​ങ്ങ​​ൾ അ​​ദ്ദേ​​ഹ​​ത്തെ അ​​നു​​സ്മ​​രി​​ക്കു​​മെ​​ന്നും മാ​​ർ ത​​ട്ടി​​ൽ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.