മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​ന വാ​ർ​ഷി​ക യോഗം
Wednesday, July 17, 2024 6:44 AM IST
കൊ​ല്ലം : ദൈ​വ​ത്തി​ൽ നി​ന്നു വ​ൻ​കാ​ര്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ദൈ​വ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ കൂ​ടി ആ​ക​ണ​മെ​ന്നും സ​മൂ​ഹ ന​ന്മ​യാ​ക​ണം സ​ഭ​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അഭിപ്രായപ്പെട്ടു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​ന വാ​ർ​ഷി​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​പി.​ടി. ഷാ​ജ​ൻ, വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ടി.​വ​ർ​ഗീ​സ്, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം , ജോ​ൺ സി.​ഡാ​നി​യേ​ൽ, ഫാ. ​പി.​തോ​മ​സ്, വൈ.​അ​ച്ച​ൻ​കു​ഞ്ഞ് ത​ല​വൂ​ർ, ഫാ. ​ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് തോ​മ​സ്, ഫാ.​ബാ​ബു ജോ​ർ​ജ്, ലാ​ലു​മോ​ൻ മ​ഞ്ഞ​ക്കാ​ല, മാ​ത്യു ജോ​ൺ ക​ല്ലും​മൂ​ട്ടി​ൽ, ഡോ. ​ഡി.​പൊ​ന്ന​ച്ച​ൻ, സി​ബി​ൻ തേ​വ​ല​ക്ക​ര, ഫാ. ​മാ​ത്യു ഏ​ബ്ര​ഹാം ത​ല​വൂ​ർ, ഫാ. ​ഐ​പ്പ് നൈ​നാ​ൻ, ഡോ. ​ജോ​ൺ​സ​ൺ ക​ല്ല​ട, സാ​ജു വ​ർ​ഗീ​സ്, റോ​ബി​ൻ പി.​അ​ല​ക്സ്, ജോ​ൺ​സ​ൺ ജി.​ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.