ഭാ​ര​ത​മാ​താ ഐ​ടി​ഐ​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 25, 2024 6:35 AM IST
പു​ന​ലൂ​ർ: രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള​ഐ​ടി​ഐ​ക​ളി​ൽ​സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കാം. എ​ൻ​സി​വി​ടി അം​ഗീ​കാ​ര​മു ള്ള ​പു​ന​ലൂ​ർ ഭാ​ര​ത​മാ​താ ഐ​ടി​ഐ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ, ഫി​റ്റ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, സ്റ്റേ​നോ​ഗ്രാ​ഫ​ർ ആ​ന്‍​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കും,

ത​ല​വൂ​ർ പാ​ണ്ടി​തി​ട്ട ക്രി​സ്തു​രാ​ജ് പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ സ​ർ​വേ​യ​ർ കോ​ഴ്സി​ലേ​ക്കും, ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ് പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ന്‍​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ കോ​ഴ്സി​ലേ​ക്കും ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 27 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രേ​യും,


സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29 ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രേ​യും ന​ട​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നേ​രി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.