ആ​ല​ഞ്ചേ​രി പ​ള്ളി​പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Sunday, August 25, 2024 6:35 AM IST
ആ​ല​ഞ്ചേ​രി: അ​ന്ത​ർ ദേ​ശീ​യ മ​ർ​ത്ത​മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​ഞ്ചേ​രി പ​ള്ളി പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ടി. ​വ​ർ​ഗീ​സ് ഇ​ന്ന് കൊ​ടി​യേ​റ്റും. സെ​പ്റ്റം​ബ​ർ​എ​ട്ടി​ന് സ​മാ​പി​ക്കും. കൊ​ടി​യേ​റ്റി​നെ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര അ​ഞ്ച​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തും.

28 ന് ​രാ​വി​ലെ 6.30 ന് വിശുദ്ധ​കു​ർ​ബാ​ന​യോ​ടെ ആ​ലം​ബം ത്രൈ​മാ​സ സം​ഗ​മം ന​ട​ക്കും. രോ​ഗി​ക​ൾ​ക്കും വൃ​ദ്ധ​ർ​ക്കും വേ​ണ്ടി​യു​ള്ള സം​ഗ​മ​ത്തി​ൽ ഫാ. ​ജോ​ബ് എം. ​കോ​ശി വിശുദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 30 ന് ​രാ​വി​ലെ 10.30 ന് ​ആ​ശ്ര​യം മാ​സാ​ന്ത്യ ധ്യാ​നം ന​ട​ക്കും. എ​ഫ്ആ​ൻ​ഡ്എ അ​സി. മാ​നേ​ജ​ർ ബി​നോ പി. ​മ​ത്താ​യി നേ​തൃ​ത്വം ന​ൽ​കും.

31 ന് ​രാ​വി​ലെ വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. പെ​രു​ന്നാ​ൾ ദീ​പം തെ​ളി​ക്ക​ലും മ​രി​ച്ച​വ​ർ​ക്കാ​യി സ്‌​മൃ​തി പ​ഥ​വും ന​ട​ത്തും. കെ.​കെ. തോ​മ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ഷ്വ കെ. ​വ​ർ​ഗീ​സ്, ഫാ.​ഡാ​നി​യേ​ൽ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഡി. അ​ല​ക്സാ​ണ്ട​ർ, ഫാ. ​സ​ജി മേ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് ആ​ശം​സ​യ​റി​യി​ച്ച് പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് അ​ഞ്ച​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യു​ടേ​യും ശ​ബ്‌​ദ സ്‌​പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് ക്ലി​നി​ക്കി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​തു​രം സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്‌​കാ​രം , ഗാ​ന​ശു​ശ്രു​ഷ, ഷി​മോ​ണ അ​നു​സ്മ​ര​ണം, ആ​ർ​ദ്രം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും. ഫാ. ​വി. തോ​മ​സ് പ​ട്ടാ​ഴി നേ​തൃ​ത്വം ന​ൽ​കും.

ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് വിശുദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു മാ​ത്യു ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​തോ​മ​സ് പു​ര​യ്‌​ക്ക​ൽ, ഫാ. ​തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം. വ​ച​ന ശു​ശ്രു​ഷ​ക്ക് ഫാ. ​ഫി​ലി​പ്പ് ത​ര​ക​ൻ തേ​വ​ല​ക്ക​ര നേ​തൃ​ത്വം ന​ൽ​കും.

മൂ​ന്നി​ന് രാ​വി​ലെ വിശുദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് തോ​മ​സ് ടി. ​വ​ർ​ഗീ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​തോ​മ​സ് ഡാ​നി​യേ​ൽ, ഫാ. ​മാ​ത്യു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10 ന് ​ന​വ​ജ്യോ​തി മോം​സ് ഭ​ദ്രാ​സ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​റ്റി സി​ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ്‌ ഡോ. ​കെ. സൂ​സ​ൻ ജോ​ൺ ക്ലാ​സെ​ടു​ക്കും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ന​വ​ജ്യോ​തി മോം​സി​ന്‍റെ സൂ​പ്പ​ർ സെ​യി​ലു​ണ്ടാ​കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​നും വ​ച​ന ശു​ശ്രു​ഷ​യ്ക്കും ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


നാ​ലി​ന് രാ​വി​ലെ ഏ​ഴി​ന് വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​ക്ക് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സി ജോ​ൺ, ഫാ. ​ജോ​ൺ. കെ. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തി​നും വ​ച​ന ശു​ശ്രൂ​ഷ​യ്ക്കും ഫാ. ​ജോ​ജി കെ .​ജോ​യി നേ​തൃ​ത്വം വ​ഹി​ക്കും.

അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് വിശുദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് സാം ​കാ​ഞ്ഞി​ക്ക​ൽ കോ​ർ​എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ലൂ​ക്കോ​സ്, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ഷ്വ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​രം ന​ൽ​കും. തു​ട​ർ​ന്ന് സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നും വ​ച​ന ശു​ശ്രു​ഷ​യ്ക്കും ഫാ. ​ജേ​ക്ക​ബ് കോ​ശി പു​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കും.

ആ​റി​ന് രാ​വി​ലെ വിശുദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​ജോ​ൺ​സ് എ​ബ്ര​ഹാം കോ​നാ​ട്ട് റീ​ശ് കോ​ർ എ​പ്പി​സ്‌​കോ​പ്പ, പി.​ജി. ജോ​സ് കോ​ർ​എ​പ്പി​സ്‌​കോ​പ്പ, സാ​മു​വേ​ൽ മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 10 ന് ​ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സം​ഘം ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗ​ത്തി​ൽ ഫാ. ​ഷാ​ജ​ൻ വ​ർ​ഗീ​സ് നി​ര​ണം ധ്യാ​നം ന​യി​ക്കും. ഫാ. ​മാ​ത്യു നൈ​നാ​ൻ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് വ​ച​ന ശു​ശ്രു​ഷ ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും.

ഏ​ഴി​ന് രാ​വി​ലെ വിശുദ്ധമൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഫാ. ​വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ഫാ. ​സാം തോ​മ​സ്, ഫാ. ​ടി. വ​ർ​ഗീ​സ് പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ല​ഞ്ചേ​രി കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും ന​ട​ക്കും. റാ​സ ദേ​വാ​ല​യ​ത്തി​ലെ​ത്തു​മ്പോ​ൾ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത ശ്ലൈ​ഹി​ക വാ​ഴ് വ് ന​ൽ​കും.

എ​ട്ടി​ന് രാ​വി​ലെ വിശുദ്ധമൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സ്യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കെ.​ടി. മാ​ത്യൂ​സ് റ​മ്പാ​ൻ, തോ​മ​സ് ജോ​ൺ റ​മ്പാ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

തു​ട​ർ​ന്ന് ഷി​മോ​ണ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം എ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. നേ​ർ​ച്ച വി​ള​മ്പ്, ആ​ട് ദാ​നം, കൊ​ടി​യി​റ​ക്ക്. പെ​രു​ന്നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഫാ. ​വ​ർ​ഗീ​സ് ടി.​വ​ർ​ഗീ​സ്, ബേ​ബി വ​ർ​ഗീ​സ്, ജി​സ് വി.​ജോ​ർ​ജ്, ബേ​ബി ജോ​ർ​ജ്, ബെ​ൻ​സി.​പി. മാ​ത്യൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.