യു​എംസി​ സം​സ്ഥാ​ന സ​മ്മേ​ള​ത്തിന് ‌100 പേ​രെ പ​ങ്കെ​ടു​പ്പി​ക്കും
Sunday, August 25, 2024 6:35 AM IST
കൊ​ല്ലം: യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേ​മ്പ​ര്‍ (യു​എം​സി) 27 ന് ​ക​ണ്ണൂ​രി​ല്‍ ന​ട​ത്തു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്ന് 100 പേ​രെ പ​ങ്കെ​ടു​പ്പി​ക്കും.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഭൂ​മി ന​ല്‍​കാ​നും, വ്യാ​പാ​രം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ​ണി​ത് കൊ​ടു​ക്കു​വാ​നു​മാ​യി ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ല്‍ മെ​ഗാ ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ്സ് ചേ​മ്പ​ര്‍ (യു​എം​സി) യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​സ്റ്റി​ന്‍ ബെ​ന്ന​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ ടി. ​സ​ജു, ജി​ല്ലാ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം. ​സി​ദ്ദി​ഖ് മ​ണ്ണാ​ന്‍റ​യ്യം, ശ്രീ​കു​മാ​ര്‍ വ​ള്ളി​ക്കാ​വ്, എ​ച്ച്. സ​ലിം, എം.​പി. ഫൗ​സി​യ​ബീ​ഗം, എ​സ്. വി​ജ​യ​ന്‍, ഹ​രി ചേ​ന​ങ്ക​ര, നാ​സ​ര്‍ ച​ക്കാ​ല​ത്ത്, നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ​സ്. ഷം​സു​ദ്ദീ​ന്‍ വെ​ളു​ത്ത​മ​ണ​ല്‍, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.