മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്
Wednesday, July 17, 2024 6:44 AM IST
കു​ണ്ട​റ: മ​ദ​ർ തെ​രേ​സ സേ​വ​ന സം​ഘ​ത്തി​ന്‍റെ 2023-2024 വ​ർ​ഷ​ത്തെ​അ​വാ​ർ​ഡി​ന് കാ​ഞ്ഞി​ര​കോട് സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് ഹൈ​സ്കൂ​ളി​ലെ 10 വി​ദ്യാ​ർ​ഥിനി​ക​ൾ അ​ർ​ഹ​രാ​യി. സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്ത് മാ​തൃ​ക​യാ​വാ​ൻ​ ഫാ.​ചി​റ​മേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​താ​ണ് മ​ദ​ർ തെ​രേ​സ സേ​വ​ന സം​ഘം.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ൽ​ മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ൽ നി​ന്ന് കാ​ഷ് അ​വാ​ർ​ഡും പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഏ​റ്റു​വാ​ങ്ങി.


കു​ട്ടി​ക​ളോ​ടൊ​പ്പം പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യ ഷീ​ലാ ജോ​ർ​ജ്, റീ​നാ​മേ​രി ​എ​ന്നി​വ​ർ​ വി​ദ്യാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.