പി​ണ​റാ​യി സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യം : അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ
Monday, July 15, 2024 6:52 AM IST
കൊ​ല്ലം : പി​ണ​റാ​യി സ​ർ​ക്കാ​ർ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും അ​തി​നെ​തി​രേ​യു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്താ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​സ്‌​ലിം ലീ​ഗ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വ സം​ഗ​മം നി​ല​മേ​ൽ നൈ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ക​രാ​ണെ​ന്ന് പു​റം​മേ​നി പ​റ​യു​ക​യും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ത​മീ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സു​ൽ​ഫി​ക്ക​ർ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എം. ​അ​ൻ​സാ​റു​ദീ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വ​ട്ട​പ്പാ​റ നാ​സി​മു​ദീ​ൻ, പു​ന്ന​ല ഇ​ബ്രാ​ഹിം​കു​ട്ടി, ദേ​ശീ​യ സ​മി​തി അം​ഗം എം.​എ. സ​ത്താ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഐ. ​മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, നാ​സ​ർ കു​റു​മ്പ​ള്ളൂ​ർ, വ​നി​താ ലീ​ഗ് നേ​താ​ക്ക​ളാ​യ മാ​ജി​ദാ വ​ഹാ​ബ്,

അ​ഡ്വ. റം​ല​ത്ത്, മെ​ഹ​റു​ന്നി​സ, ജു​ബൈ​റ​ത്ത്, ഷാ​ഹി​ന മു​ണ്ട​പ്പ​ള്ളി, യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി ത​ടി​ക്കാ​ട്, യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ നി​ല​മേ​ൽ, ജെ. ​സു​ബൈ​ർ, അ​ഷ്‌​റ​ഫ്‌ കൊ​ടി​വി​ള, ഇ​ബ്രാ​ഹിം കു​ട്ടി മു​ണ്ട​പ്പ​ള്ളി, നി​സാം ഈ​ട്ടി​മു​ട്ടി​ൽ, ഷാ​ജി പാ​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.