ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​ക്ക​ളം ഒ​രു​ങ്ങു​ന്നു
Monday, July 15, 2024 6:44 AM IST
നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തിന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കു​ന്നു. ഇ​ക്കു​റി ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പി​നോ​ടൊ​പ്പ​മാ​ണ് പൂ​ക്ക​ള​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. 1.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് തൈ​ക​ൾ ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാം ​ടൂ​റി​സ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​വും കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ, അ​ത്ത​പ്പൂ​ക്ക​ള​ത്തി​ന് ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ എ​ന്നി​വ വി​പ​ണ​നം ന​ട​ത്തു​ം.


വാ​ൻ ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്നു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ മി​നി, കൃ​ഷി ഓ​ഫീ​സ​ർ സ്വ​പ്ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്തി മ​തി , വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ , അ​ശ്വ​തി, രാ​ജ​ല​ക്ഷ്മി പ്ര​മോ​ദ് , ഗോ​പു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജെ .​എ​സ്.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു