വി​ദ്യാ​രം​ഗം സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 15, 2024 6:44 AM IST
കു​ണ്ട​റ : കി​ഴ​ക്കേ ക​ല്ല​ട​ഗ​വ. എ​ൽ​പി​എ​സി​ലെ വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ എ. ​സു​നി​ൽ പാ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക​യും ക​വ​യി​ത്രി​യു​മാ​യ ഫി​ല്ലി​സ്‌ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ വാ​യ​ന​മു​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് പാ​ഠ​ഭാ​ഗ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് ന​ട​ന്നു.


പ്ര​ഥ​മ അ​ധ്യാ​പി​ക ബി​ന്ദു​ജേ​ക്ക​ബ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ക​ൺ​വീ​ന​ർ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ക​വി​ത, ബേ​ബ​ർ, സ​ബി​ത, അ​രു​ണി​മ, സു​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.