കൊറ്റം​കു​ള​ങ്ങ​ര സ്കൂ​ളി​ൽ പാ​സിംഗ് ഔ​ട്ട്‌ പ​രേ​ഡ് നടത്തി
Sunday, July 14, 2024 3:32 AM IST
ച​വ​റ : കൊ​റ്റം​കു​ള​ങ്ങ​ര ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ബാ​ച്ചി​ന്‍റെ പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. ഡോ: ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​പ​രേ​ഡി​ന് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം അ​ഡ്വ​. സി. ​പി. സു​ധീ​ഷ് കു​മാ​ർ, പ്ര​ഥ​മ അ​ധ്യാ​പ​കൻ ​ബി​നു, വിഎ​ച്ച്എ​സ് സി ​പ്രി​ൻ​സി​പ്പ​ൽ ​പി. റെ​ജി​മോ​ൾ ,ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ മാ​യാ​ദേ​വി, ച​വ​റ എ​സ്എ​ച്ച് ഒ ​അ​ജീ​ഷ്, എ​സ്പിസിഎ ​എ​ൻ ഒ.​വൈ. സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ല​ക്ഷ്മി, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ ര​തീ​ഷ്, കമ്യുണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മോ​നി​ഷ, മ​ല്ലി​ക,ഡിഐ മാ​രാ​യ പ്ര​ഭ, സെ​ബി​ൻ മാ​ത്യു, ഉ​ത്ത​ര കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


പ​രേ​ഡ് ക​മാ​ൻ​ഡ​ർ​മാ​രാ​യ അ​ന​ന്യ എ​സ് .ബി​നു, അ​ഖി​ല, പ്ലാ​ട്ടൂ​ൺ ക​മാ​ൻ​ഡ​ർ​മാ​രാ​യ റോ​മി, വി.​എ​സ് അ​ഭി​ഷേ​ക് എന്നിവരെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.