കൊ​ടി​ക്കു​ന്നി​ലി​ന് പു​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Sunday, July 14, 2024 3:32 AM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച് ന​ട​ത്തി​യ മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ന് ബി​നു ചു​ണ്ടാ​ലി​ൽ, പു​ത്തൂ​ർ ജോ​ൺ​സ​ൺ, സ്പ​ര്‍​ജെ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം പ്ര​സാ​ദ്, സ​തീ​ശ​ൻ, സ​ന്തോ​ഷ് കു​ള​ങ്ങ​ര, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം, ബോ​ബ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .