ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​ര​ത്തി​ൽ എ​സ്. പ്ര​ശോ​ഭ​ൻ അ​നു​സ്മ​ര​ണം
Sunday, July 14, 2024 3:32 AM IST
ക​ല്ലു​വാ​തു​ക്ക​ൽ : സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്രം മു​ൻ സെ​ക്ര​ട്ട​റി​യും ക​ലാ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന കൊ​ടി​മൂ​ട്ടി​ൽ എ​സ്. പ്ര​ശോ​ഭ​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സ​മു​ദ്ര​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഐ​ജെ​ടി ഡ​യ​റ​ക്ട​ർ ഡോ. ​ഇ​ന്ദ്ര ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ത്ത​റ പ്ര​സേ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​യ​സിം​ഗ്, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ തോ​ട്ടം ഭു​വ​നേ​ന്ദ്ര​ൻ, കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി, സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ റു​വ​ൽ സിം​ഗ്, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഭ​ദ്രാ​മ്മ, കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്രം സെ​ക്ര​ട്ട​റി എ​സ്. പ്ര​കാ​ശ്, ക​വി ബാ​ബു പാ​ക്ക​നാ​ർ, സം​സ്കാ​ര സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, ജ​യ​ഘോ​ഷ് പ​ട്ടേ​ൽ, വി​ഷ്ണു​പു​രം ക്ഷേ​ത്ര പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ പാ​മ്പു​റം, സ​മു​ദ്ര​തീ​രം പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​ൻ പി​ള്ള, സ​മു​ദ്ര ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ആ​ർ. ര​ജീ​ഷ് , കെ.​ജി. രാ​ജു, അ​നി​ൽ മാ​ധ​വ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.