പാ​ലി​യേ​റ്റീ​വ് രോഗി​ക​ൾ​ക്ക് വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെയ്തു
Sunday, July 14, 2024 3:32 AM IST
ആ​ര്യ​ൻ​കാ​വ് : ആ​ര്യ​ൻ​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​നാ​ട് ടി ​ആ​ർ ആൻഡ് ടി ​ക​മ്പ​നി എ​സ്റ്റേ​റ്റ് വ​ക പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കാ​യി വീ​ൽ​ചെ​യ​ർ, ക​ട്ടി​ൽ, വാ​ട്ട​ർ ബെ​ഡ്, ഊ​ന്നി ന​ട​ക്കു​ന്ന സ്റ്റാ​ൻ​ഡ് എ​ന്നി​വ ക​മ്പ​നി സീ​നി​യ​ർ മാ​നേ​ജ​ർ ടോ​ണി തോ​മ​സ് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ​ണി, വാ​ർ​ഡ് മെ​മ്പ​ർ ര​നി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ​സീ​ന്ത റോ​യി, വി​നി​ത ബി​നു, ജ​യ​രാ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്രി​യ​ങ്ക, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​കു​മാ​ർ, ടീ ​മാ​നേ​ജ​ർ ലാ​സ​ർ, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ൻ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ന്മാ​രാ​യ തോ​മ​സ് മൈ​ക്ക​ൽ, രാ​ജു, ആ​ശ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.