ബ​യോ ടെ​ക്നോ​ള​ജി ലാബ് സ്ഥാപിക്കും: ​മന്ത്രി ചി​ഞ്ചു​റാ​ണി
Sunday, July 14, 2024 3:32 AM IST
കൊ​ല്ലം : ജി​ല്ല​യി​ലെ വെ​ളി​ന​ല്ലൂ​രി​ൽ രാ​ജീ​വ് ഗാ​ന്ധി ബ​യോ ടെ​ക്നോ​ള​ജി സെ​ന്‍റ​ർ ല​ബോ​റ​ട്ട​റി തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സു​സ​ജ്ജ​മാ​യ ല​ബോ​റ​ട്ട​റി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ എ​ല്ലാ​വി​ധ രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ളും സു​ഗ​മ​മാ​കും.

വ​ന്യ​ജീ​വി​ക​ളു​ടേ​ത​ട​ക്കം ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​മാ​കും. ക​ർ​ഷ​ക​ർ​ക്കും അ​രു​മ മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും പു​തി​യ സം​വി​ധാ​നം. പാ​ൽ ഉ​ത്പാ​ദ​ന വ​ർ​ധ​ന​വി​ന് വി​ഘാ​ത​മാ​യി നി​ൽ​ക്കു​ന്ന വ​ന്ധ്യ​താ പ്ര ​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ചി​ത​റ​യി​ൽ വ​ന്ധ്യ​താ മാ​നേ​ജ്മെ​ന്‍റ് മൊ​ബൈ​ൽ സെ​ന്‍റ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. കു​ര്യോ​ട്ടു​മ​ല​യി​ൽ സ്ഥി​ര​മാ​യി നാ​യ അ​ഭ​യ​കേ​ന്ദ്ര​വും എ​ബി​സി സെ​ന്‍റ​റും സ്ഥാ​പി​ക്കും.

ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട പ​രി​ഹാ​രം അ​തി​വേ​ഗ​ത്തി​ൽ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം കാ​ല​താ​മ​സം കൂ​ടാ​തെ ന​ൽ​കാ​നും ക​ഴി​യ​ണം. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കു​റ്റ​മ​റ്റ​രീ​തി​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ക്ഷി​പ്പ​നി നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. 30 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​യ​ത്.


കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. പൗ​ൾ​ട്രി ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, മീ​റ്റ് പ്രൊ​ഡ​ക്ട് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ വ​ഴി പ​ക്ഷി​പ്പ​നി​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ഇ​റ​ച്ചി​യു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഡി. ഷൈ​ൻ​കു​മാ​ർ, ആ​ത്മ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​പി.​കെ. ആ​ന​ന്ദ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.