ന​വീ​ക​ര​ണം അ​ന്ത്യ​ഘ​ട്ട​ത്തി​ൽ കോ​ട്ടാ​ത്ത​ല എ​ൽ​പി​എ​സ് ഹൈ​ടെ​ക്കാ​കും
Sunday, July 14, 2024 3:32 AM IST
കൊ​ട്ടാ​ര​ക്ക​ര : കോ​ട്ടാ​ത്ത​ല ഗ്രാ​മ​ത്തി​ന്‍റെ വി​ദ്യാ​ല​യ മു​ത്ത​ശി​യാ​യ ഗ​വ. എ​ൽ​പി എ​സ് ഹൈ​ടെ​ക് ആ​കും. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങു​ന്ന​ത്. ക്ളാ​സ് മു​റി​ക​ളും ഓ​ഫീ​സ് മു​റി​യു​മ​ട​ങ്ങു​ന്ന ര​ണ്ട് നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ആ​ദ്യ നി​ല​യു​ടെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത നി​ല​യു​ടെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പേ ത​ന്നെ നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും സ്കൂ​ളി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ന്നും ത​ട​സ​മാ​കാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര- പു​ത്തൂ​ർ റോ​ഡ​രി​കി​ലാ​യി ത​ണ്ണീ​ർ പ​ന്ത​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ​അ​ഭി​മു​ഖ​മാ​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ധ്യ​യ​ന​വും ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. ഈ ​അ​ധ്യ​ന വ​ർ​ഷ​ത്തി​ൽ​ത്ത​ന്നെ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കും.


ഓ​ടു​മേ​ഞ്ഞ പ​ഴ​യ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​നീ​ക്കി​യ ശേ​ഷ​മാ​ണ് പു​തി​യ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥ​ല പ​രി​മി​തി​ക​ൾ ഇ​പ്പോ​ൾ രൂ​ക്ഷ​മാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മെ​ന്ന നി​ല​യി​ൽ അ​തീ​വ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടു​കൂ​ടി​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.

1913ൽ ​ആ​ണ് കോ​ട്ടാ​ത്ത​ല ജം​ഗ്ഷ​ൻ കേ​ന്ദ്ര​മാ​ക്കി വി​ദ്യാ​ല​യം സ്ഥാ​പി​ച്ച​ത്. ഓ​ല​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​നം പി​ന്നീ​ട് ഓ​ടു​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. നാ​ലാം ക്ളാ​സ് വ​രെ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ലെ​ത്തി​യി​ട്ടും ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ കു​റ​വ് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. എ​ൽ​പി വി​ഭാ​ഗ​ത്തി​ന് പു​റ​മെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​വും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.