പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നി​ർ​മി​ച്ച വീ​ട് കൈ​മാ​റി
Sunday, July 14, 2024 3:32 AM IST
ച​വ​റ : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​വ​റ ബ്ലോ​ക്കി​ൽ നി​ർ​മി​ച്ച വീ​ട് കു​ടും​ബ​ത്തി​ന് കൈ​മാ​റി. സം​ഘ​ട​ന​യു​ടെ 32-മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യി നി​ർ​ധ​ന​ർ​ക്കാ​യി ജി​ല്ല​യി​ലെ ഓ​രോ ബ്ലോ​ക്കി​ലും ഒ​രു വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നീ​ണ്ട​ക​ര ടാ​ഗോ​ർ ന​ഗ​റി​ൽ ര​വീ​ന്ദ്ര വി​ലാ​സ​ത്തി​ൽ ല​ളി​ത​യു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

മ​ത്സ്യ ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​മ്പാ​ടി തു​ള​സീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി.

ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ന്ദ്ര​ൻ കു​ടും​ബ​ത്തി​ന് കൈ​മാ​റി. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ര​ജി​ത് കോ​ൺ​ട്രാ​ക്ട​ർ ജ​യ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജ​യിം​സ് ആ​ന്‍റ​ണി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബി. ​അ​നി​ൽ​കു​മാ​ർ, യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ചെ​ല്ല​പ്പ​ൻ ആ​ചാ​രി, ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​സ​മ്പ​ത് കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ധ​ര​ൻ പി​ള്ള, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശി​വാ​ന​ന്ദ​ൻ, യൂ​ണി​യ​ൻ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​കൃ​ഷ്ണ പി​ള്ള, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി. ​കൊ​ച്ചു കോ​ശി, യൂ​ണി​യ​ൻ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​സി. ഗോ​വി​ന്ദ​ൻ കു​ട്ടി, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം ഷ​മീ​മാ ബീ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.