ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ്്് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ടെ​ക്‌​നോ​ക്വി​സ് 2025' സം​ഘ​ടി​പ്പി​ച്ചു. ക്വി​സ് മാ​സ്റ്റ​റാ​യ സ​ന്തോ​ഷ് പി. ​ജോ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ല്‍​ഫ് ഫി​നാ​ന്‍​സ് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍ സം​സാ​രി​ച്ചു.
ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഒ​ന്നാം​സ്ഥാ​ന​വും, സെ​ന്‍റ്് ആ​ന്‍റ​ണീസ് എ​ച്ച്എ​സ്എ​സ് മാ​ള ര​ണ്ടാം സ്ഥാ​ന​വും, കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി ചാ​ല​ക്കു​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​അ​ഞ്ജ​ന സ​മ്മാ​ന​ദാ​നം ന​ട​ത്തി.