എക്യുമെനിക്കൽ കൺവൻഷൻ
1495060
Tuesday, January 14, 2025 4:06 AM IST
തിരുവല്ല: പെരുന്തുരുത്തി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 36-ാമത് കൺവൻഷൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റവ. മാത്യു ഡാനിയേൽ അധ്യക്ഷത വഹിച്ചു. യോഗങ്ങളിൽ ജോൺ തോമസ് വടശേരിക്കര, ഫാ. പി.കെ. ഗീവർഗീസ്, റവ. റ്റി.ഐ. കുര്യൻ, ഫാ. ആന്റണി ചെത്തിപ്പുഴ,
റവ. കുരുവിള മാത്യു, റവ. ജോസഫ് കെ. ജോർജ്, ഫാ. മാത്യു നടുമുഖത്ത്, ക്രിസ്റ്റഫർ ഫിലിപ്പ്, പി.റ്റി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.