കീം ​റാ​ങ്ക് പ​ട്ടി​ക അ​ടു​ത്തയാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും
കീം ​റാ​ങ്ക് പ​ട്ടി​ക അ​ടു​ത്തയാ​ഴ്ച  പ്ര​സി​ദ്ധീ​ക​രി​ക്കും
Wednesday, June 19, 2024 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള കീം ​​​റാ​​​ങ്ക് പ​​​ട്ടി​​​ക അ​​​ടു​​​ത്ത​​യാ​​​ഴ്ച​​​യോ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് മു​​​ന്നോ​​​ട്ടുപോ​​​കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഇ​​​ക്കു​​​റി ഓ​​​ണ്‍​ലൈ​​​നാ​​​യി​​​ട്ടാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യ​​​ത്.


റാ​​​ങ്ക് പ​​​ട്ടി​​​ക വേ​​​ഗ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളും വേ​​​ഗ​​​ത്തി​​​ലാ​​​ക്കി പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.