കൂടുതൽ ക്രമീകരണം ഒരുക്കും
Wednesday, October 23, 2024 1:11 AM IST
തിരുവനന്തപുരം: തീർഥാടനകാലത്തെ തിരക്കു നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തിരക്കു നിയന്ത്രിക്കാനുള്ള നടപടികൾ പോലീസുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.