തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം രാ​​​ജ​​​ഗി​​​രി ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ആ​​​ൻ​​​ഡ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റി​​​ന് ആ​​​ശു​​​പ​​​ത്രി വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​പ​​​രി​​​ഷ്ക​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ ഭൂ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.


ന​​​ബാ​​​ർ​​​ഡ് ആ​​​ർ​​​ഡി​​​എ​​​ഫ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ആ​​​ല​​​പ്പു​​​ഴ മ​​​ണ്ണ​​​ഞ്ചേ​​​രി പെ​​​രും​​​തു​​​രു​​​ത്തി​​​ക്ക​​​രി പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വൃ​​​ത്തി​​​ക്കു​​​ള്ള ടെ​​​ൻ​​​ഡ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചു.