കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ഐ​​​എ​​​സ്എ​​​ല്‍ മ​​​ത്സ​​​രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നാ​​ളെ ​മെ​​​ട്രോ സ​​​ര്‍​വീ​​​സ് ദീ​​​ര്‍​ഘി​​​പ്പി​​​ച്ച​​​താ​​​യി കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

മ​​​ത്സ​​​ര​​ദി​​​വ​​​സം അ​​​വ​​​സാ​​​ന സ​​​ര്‍​വീ​​​സ് ജെ​​​എ​​​ല്‍​എ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍നി​​​ന്ന് ആ​​​ലു​​​വ​​​യി​​​ലേ​​​ക്കും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലേ​​​ക്കും രാ​​​ത്രി 11 ന് ​​​ആ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക. എ​​​ന്നാ​​​ല്‍ ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ല്‍നി​​​ന്നു​​​മു​​​ള്ള അ​​​വ​​​സാ​​​ന സ​​​ര്‍​വീ​​​സ് പ​​​തി​​​വു​​പോ​​​ലെ 10.30ന് ​​ആ​​​യി​​​രി​​​ക്കും.