ത​​​ല​​​ശേ​​​രി: ക​​​ണ്ണൂ​​​ര്‍ എ​​​ഡി​​​എം ന​​​വീ​​​ന്‍ ബാ​​​ബു ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​യ പി.​​​പി. ദി​​​വ്യ ത​​​ല​​​ശേ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് മു​​​മ്പാ​​​കെ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൻ കേ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു കൈ​​​മാ​​​റി. ഡി​​​സ്ട്രി​​​ക്ട് ഗ​​​വ. പ്ലീ​​​ഡ​​​ർ കെ. ​​​അ​​​ജി​​​ത്താ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കു​​​ക.


അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കെ. ​​​വി​​​ശ്വ​​​ന്‍ മു​​​ഖേ​​​ന​​​യാ​​ണു ദി​​​വ്യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി കേ​​​സ് വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.