തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള അ​​​ന​​​ധി​​​കൃ​​​ത റി​​​ക്രൂ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ, വീസ ത​​​ട്ടി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ഓ​​​പ​​​റേ​​​ഷ​​​ൻ ശു​​​ഭ​​​യാ​​​ത്ര ടാ​​​സ്ക് ഫോ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ യോ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ക്ക സെ​​​ന്‍റ​​​റി​​​ൽ ചേ​​​ർ​​​ന്നു.

അ​​​ന​​​ധി​​​കൃ​​​ത​​​വും വ്യാ​​​ജ​​​വു​​​മാ​​​യ വി​​​ദേ​​​ശ തൊ​​​ഴി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ, വീസ ത​​​ട്ടി​​​പ്പ്, സ്റ്റു​​​ഡ​​​ന്‍റ് വീ​​​സാ ത​​​ട്ടി​​​പ്പ്, വി​​​സി​​​റ്റ് വീസ​​​യി​​​ലെ​​​ത്തി​​​യു​​​ള​​​ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ത​​​ട്ടി​​​പ്പു​​​ക​​​ൾ, റ​​​ഷ്യ, പോ​​​ള​​​ണ്ട്, നെ​​​ത​​​ർ​​​ലൻഡ്സ്, താ​​​യ്‌ലൻഡ്, ക​​​ന്പോ​​​ഡി​​​യ, ലാ​​​വോ​​​സ്, ന്യൂ​​​സി​​​ലൻഡ്എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ നി​​​ല​​​വി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.


സ്റ്റു​​​ഡ​​​ന്‍റ്-​​​വി​​​സി​​​റ്റ് വീസ ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ൽ നി​​​യ​​​മ​​​പ​​​രി​​​മി​​​തിയു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്താ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.