ചങ്ങനാശേരി: നി​യു​ക്ത ക​ർ​ദി​നാ​ൾ മോ​ൺ. ജോർജ് കൂ​വ​ക്കാ​ട്ട് ഇ​ന്ന് ജ​ന്മ​നാ​ട്ടി​ലെ​ത്തും. രാ​വി​ലെ ഒ​മ്പ​തി​ന് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ സ​ഭാ പി​താ​ക്ക​ന്മാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

നവംബർ 24ന് ​സെ​ന്‍റ് മേ​രീ​സ്‌​മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ മെ​ത്രാ​ഭി​ഷേ​ക​വും ഡി​സം​ബ​റി​ല്‍ വ​ത്തി​ക്കാ​നി​ല്‍ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ക്കും. ന​വം​ബ​ര്‍ 25ന് ​മാ​തൃ​ഇ​ട​വ​ക​യാ​യ മാ​മ്മൂ​ട് ലൂ​ര്‍ദ്മാ​താ പ​ള്ളി​യി​ല്‍ മോൺ. കൂവക്കാട്ടി ന് വി​പു​ല​മാ​യ സ്വീ​ക​ര​ണം ന​ല്കും.