കൊ​​​ച്ചി: മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ മ​​​ല്ല​​​പ്പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി 30ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

കേ​​​സ് ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്നാ​​​ണു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.