തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഓം​​​ബു​​​ഡ്സ്മാ​​​നാ​​​യി റി​​​ട്ടയേഡ് ജ​​​സ്റ്റീ​​​സ് പി.​​​ഡി. രാ​​​ജ​​​ൻ 30നു രാ​​​വി​​​ലെ 11.30ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ദ​​​ർ​​​ബാ​​​ർ ഹാ​​​ളി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് ചു​​​മ​​​ത​​​ല​​​യേൽക്കും.


തു​​​ട​​​ർ​​​ന്ന് പാ​​​ള​​​യം സാ​​​ഫ​​​ല്യം കോം​​​പ്ല​​​ക്സി​​​ലെ മൂന്നാം നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓം​​​ബു​​​ഡ്സ്മാ​​​ൻ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തും.